റിയാദ് : സൗദി അറേബ്യയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ജിസാനില്‍ ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രണ്ടു ടാങ്കറുകളും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം ; ആളപായമില്ല
RECENT NEWS
Advertisment