റാന്നി : പെരുനാട് മാടമണ്ണിൽ തീർത്ഥാടന വാഹനം അപകടത്തിൽപെട്ടു. മാടമൺ എക്‌സൈസ് ഓഫീസിനു സമീപത്താണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തെലുങ്കാനാ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
മാടമണ്ണിൽ തീർത്ഥാടന വാഹനം അപകടത്തിൽപ്പെട്ടു
RECENT NEWS
Advertisment