തൃശ്ശൂര്‍ : കെ ടി ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ജലീല്‍ പാകിസ്താന്‍ പ്രതിനിധിയായാണ് നിയമസഭയില്‍ ഇരിക്കുന്നത്. ജിഹാദി വോട്ട് കിട്ടാനാണ് പരാമര്‍ശം നടത്തിയത്. ജലീലിന്‍റെ പരാമര്‍ശം സിപിഐഎമ്മിന്‍റെ നിര്‍ദേശ പ്രകാരമാണ്. ജലീലിന്‍റെ കശ്മീര്‍ സന്ദര്‍ശനം ദുരൂഹമാണ്. ജലീലിന്‍റെ കൂടെ ഇരിക്കണമോ എന്ന് പ്രതിപക്ഷം തീരുമാനിക്കണമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
കെ ടി ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശo ; കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുo : പി കെ കൃഷ്ണദാസ്
RECENT NEWS
Advertisment