Wednesday, February 12, 2025 7:23 pm

പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷ നൽകാം ; ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷിക്കാൻ അവസരം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ വർഷം 4,17,864 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ ജയിച്ചത്. കഴിഞ്ഞ വർഷം ഉള്ളതുപോലെ പ്രവേശന നടപടികൾ അഞ്ച് ഘട്ടങ്ങളായി പൂർത്തീകരിക്കുന്നതാണ്. ജൂലൈ ആദ്യവാരം മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും സീറ്റ് വർദ്ധിപ്പിക്കുന്നതാണ്.

അതിനാൽ, വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തിൽ കണക്കുകൾ തയ്യാറാക്കിയ ശേഷമാണ് സീറ്റ് വർദ്ധിപ്പിക്കുക. കഴിഞ്ഞ വർഷം അനുവദിച്ച 81 ബാച്ചുകൾ ഈ വർഷവും നിലനിർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമായും പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിലാണ് കൂടുതൽ സീറ്റുകൾ അനുവദിക്കുക. ഇത്തവണ സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് 75,000 കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിൽ അപേക്ഷിക്കാൻ സാധ്യത.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിജിറ്റൽ റീ സർവെ മൂന്നാം ഘട്ടം : സംസ്ഥാന തല ഉദ്ഘാടനം 14...

0
തിരുവനന്തപുരം :സംസ്ഥാനത്തെ സർവെ - ഭൂരേഖ പരിപാലന രംഗത്ത് ...

കായംകുളം – പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും...

ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയ പാതക്ക് 2600 കോടി ,...

0
പത്തനംതിട്ട : ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാതയുടെ...

ടൗൺസ്ക്വയർ ഉദ്ഘാടനം 15 ന് ; സ്പീക്കർ എ എൻ ഷംസീർ നാടിന് സമർപ്പിക്കും

0
പത്തനംതിട്ട :  ടൗൺസ്ക്വയർ 15ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നാടിനു...