കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് സ്കൂളില്‍ (St.Thomas HSS) പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ നാളെ (മെയ് 14 ബുധൻ) മുതൽ സ്വീകരിച്ചു തുടങ്ങും. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്നാണ്. പഠനമികവിലും അച്ചടക്കത്തിലും മാനേജ്മെന്റ് ഏറെ ശ്രദ്ധപതിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വളരെ ഉയര്‍ന്ന വിജയശതമാനമാണ് ഈ സ്കൂളിന് ലഭിക്കുന്നത്. ഇവിടെ അഡ്മിഷന്‍ ലഭിക്കുവാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഏറെ ആഗ്രഹിക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നാളെമുതല്‍ ഇവിടെ സ്വീകരിച്ചുതുടങ്ങും. അപേക്ഷയില്‍ സ്കൂള്‍ കോഡ് 03022 വ്യക്തമായി രേഖപ്പെടുത്തണം, ഒപ്പം സബ്ജെക്ട് കോഡും. സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05, ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33, കോമേഴ്‌സ് 39 എന്നിങ്ങനെയാണ് കോഡുകള്‍.
സബ്ജെക്ട് വിവരങ്ങൾ – Science 01 (Physics, Chemistry Maths, Biology)
Computer Science 05 (Com.Science, Maths, Physics, Chemistry)
Humanities 11 (History, Economics, Political Science, Sociology)
Humanities 33 (Communicative Eng, Gandhian studies, Economics, Computer Application) Commerce 39 (Business Studies, Accountancy, Economics, Computer Application).
—
അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും Help Desk നമ്പറുകളായ 94953 15608, 98471 92493, 80751 64342, 94469 21804, 98477 24575, 94961 46632 88489 36819 ഇവയില്‍ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് നല്‍കുകയോ ചെയ്യുക. വീണ്ടും വിളിക്കേണ്ടിവന്നാല്‍ മുമ്പ് വിളിച്ച നമ്പരില്‍ തന്നെ വിളിക്കുവാന്‍ ശ്രദ്ധിക്കുക. ഒരു തവണ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞു പരിശ്രമിക്കുക. Whatsapp മെസ്സേജും നല്‍കാം. ഏക ജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിക്കുവാന്‍ സ്കൂളിൽ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ ചുവടെ.
1. Mark list copy
—
2. Adhar card copy
—
3. Active mobile
—
4. ഭിന്നശേഷിക്കാർ Medical certificate-original
—
5. NCC -75% കുറയാത്ത ഹാജർ original
—
6. Scout and Guides original-rashtrapathi or rajya puraskar
—
7. Little Kites with ‘A’ grade original
—
8. Jawan/ ex – service /certificate original
—
9. Sports / Youth Festival/ സാമൂഹ്യശാസ്ത്ര, ഐ ടി, ഗണിത, പ്രവർത്തിപരിചയ മേള – district or state certificate original
—
10. NTSE – State or National level exam certificate original
—
11. USS, LSS – Certificate original
—
12. School Club participation certificate original
—
13. Swimming training completed certificate original
കേരളത്തിലെ മറ്റു സ്കൂളുകളിലുള്ള എല്ലാ curricular/extra curricular ആക്ടിവിറ്റീസിനും ഭൗതിക സൗകര്യങ്ങൾക്കും പുറമേ, വിശാലമായ പ്ലേ ഗ്രൗണ്ടും ഇവിടെയുണ്ട്. കൂടാതെ പ്രഗത്ഭരായ ട്രെയിനേഴ്സും കോച്ചുകളും നയിക്കുന്ന Football, Volleyball, Softball, മാർഗംകളി, മംഗലംകളി, ഒപ്പന എന്നിവയുടെ സ്പെഷ്യൽ കോച്ചിംഗും കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലുണ്ട്. സ്കൂളിനെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ യഥാസമയം ലഭിക്കുവാന്‍ സ്കൂളിന്റെ ഔദ്യോഗിക Whatsapp ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/L7SYb1xhcWi8GDg4YRrB61
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033