തിരുവനന്തപുരം: ഈ മാസം 18 ന് നടത്താന്‍ തീരുമാനിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വണ്‍ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30 നും 31നും നടത്താനൊരുങ്ങുന്നു. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തുന്നതാണ്. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 30 നും 31 നും നടത്തും
RECENT NEWS
Advertisment