തിരുവനന്തപുരം : പ്ലസ് വണ്‍ അധികബാച്ചുകള്‍ ഈ മാസം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈ മാസം 23 ന് ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അധിക ബാച്ചുകള്‍ ആവശ്യമുള്ളയിടങ്ങളിലെ സ്‌കൂളുകളിലാണ് ഇവ അനുവദിക്കുക. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും അതിനുള്ള അവസരം ഉണ്ടാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഈ മാസം അനുവദിക്കും – മന്ത്രി
RECENT NEWS
Advertisment