Sunday, May 4, 2025 3:47 pm

പോലീസുകാരെ മര്‍ദ്ദിച്ച സംഭവം ; ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മഞ്ചേശ്വരത്ത് പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്‌മാന്‍ ആണ് അറസ്റ്റിലായത്. ഉപ്പളയില്‍ രാത്രികാല പട്രോളിങിനിടെ അഞ്ചംഗ സംഘം പോലീസുകാരെ മര്‍ദ്ദിച്ചെന്നാണ് പരാതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ...

തിരുവല്ല നഗരസഭയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി

0
തിരുവല്ല : നഗരസഭ ചുമത്ര നാലാം വാർഡിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം...

അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍ ദേവീക്ഷേത്രം

0
കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍...