പത്തനംതിട്ട : വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു . നൂറനാട് ലോക്കല്‍ സെക്രട്ടറിയായ വിനോദിന് എതിരെ ആണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. പോലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി വിവേകിന്റെ സഹോദരനാണ് വിനോദ്
പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സിപിഎം നൂറനാട് ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
RECENT NEWS
Advertisment