കൊച്ചി : കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ രണ്ടു പേര്‍കൂടി പോലീസിന്റെ പിടിയിലായി. 15ാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. സംഭവശേഷം ഷിഖില്‍ ഒളിവിലായിരുന്നു. പല നിര്‍ണായക വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ രണ്ടു പേര്‍കൂടി പോലീസിന്റെ പിടിയില്‍
RECENT NEWS
Advertisment