Tuesday, March 11, 2025 8:17 am

സജ്ജനാര്‍ സറ്റൈല്‍ ഡല്‍ഹിയിലും… രണ്ട് കുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സജ്ജനാര്‍ സറ്റൈല്‍ കൊലപാതകം ഡല്‍ഹിയിലും… രണ്ട് കുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു. ഒഖ്‌ല മണ്ഡി പ്രദേശത്ത് ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെൽ കൊലപ്പെടുത്തി. ഇന്ന്  രാവിലെയാണ് സംഭവം. കുറ്റവാളികളായ റഫീക്ക് , രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിന് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ വെടിയുണ്ടയേറ്റുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

0
ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി....

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും

0
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും....

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക്

0
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന്...

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ

0
ജിദ്ദ : റഷ്യ - യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ...