കോട്ടയം : പൊന്‍കുന്നത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എസ്‌ഐ ഉള്‍പ്പടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.
പൊന്‍കുന്നത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു
RECENT NEWS
Advertisment