വയനാട് : അമ്പലവയൽ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട് എ.ആർ.ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന ബി. ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വയനാട്ടില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment