പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ചുവടെ.
തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.
റാന്നി – റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള – പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്.
കോന്നി – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍.
അടൂര്‍ – അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.