പത്തനംതിട്ട : വെട്ടിപ്പുറം പുളിക്കുന്നത്ത് വീട്ടിൽ പൊന്നപ്പൻ ആചാരി (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ – സുനിൽ, ഷാജി വെട്ടിപ്പുറം (ദി ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സ് ഫോട്ടോഗ്രഫർ). മരുമക്കൾ – ഗീത, വത്സല.
ഫോണ്‍ – 94952 06010 ഷാജി വെട്ടിപ്പുറം
ദി ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സ് ഫോട്ടോഗ്രഫർ ഷാജി വെട്ടിപ്പുറത്തിന്റെ പിതാവ് പൊന്നപ്പൻ ആചാരി (85) നിര്യാതനായി ; സംസ്‌ക്കാരം ഇന്ന് 2 മണിക്ക്
RECENT NEWS
Advertisment