തിരുവനന്തപുരം : പൂജപ്പുരയിലെ സിഎഫ്‌എല്‍ടിസിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്കേറ്റു. മലയം സ്വദേശി മാധവക്കുറുപ്പിനാണ് പരുക്കേറ്റത്. മാധവക്കുറുപ്പിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പൂജപ്പുരയിലെ സിഎഫ്‌എല്‍ടിസിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്കേറ്റു
RECENT NEWS
Advertisment