പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സെപ്റ്റംബർ 16 നു രാവിലെ 10 മണിക്ക് കോന്നി എംഎൽഎ ജനീഷ് കുമാറിൻ്റെ ഓഫീസിലേക്ക് യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് മാർച്ച് ഉദ്ഘാടനം ചെയ്യും.
പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : എം എൽ എ ജനീഷ് കുമാറിൻ്റെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച്
RECENT NEWS
Advertisment