Wednesday, April 2, 2025 6:11 am

ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി വോ​ട്ട് മ​റി​ച്ചു ; കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ പോ​സ്റ്റ​ര്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സി​നെ​തി​രെ കോ​ഴി​ക്കോ​ട് ഡി​സി​സി ഓഫീസി​ന് മു​ന്നി​ല്‍ പോ​സ്റ്റ​ര്‍. എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്നു പ​ണം വാ​ങ്ങി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തോ​ല്‍​വി ഉ​റ​പ്പാ​ക്കി​യെ​ന്നാ​ണു നി​യാ​സി​നെ​തി​രാ​യ ആ​രോ​പ​ണം.

കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന്റെ  പ​ക്ക​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ കൈ​പ്പ​റ്റി, യുഡിഎഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ തോ​ല്‍​പി​ക്കാ​ന്‍ ക​ള​മൊ​രു​ക്കി​യ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​യാ​സി​നെ പു​റ​ത്താ​ക്കു​ക. എ​ല്‍​ഡി​എ​ഫു​മാ​യു​ള്ള വോ​ട്ടു​ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണു പോ​സ്റ്റ​റി​ല്‍ പറയു​ന്ന​ത്. നേ​ര​ത്തെ ഡി​സി​സി യോ​ഗ​ത്തി​ലും നി​യാ​സി​നെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ല്‍ നി​യാ​സ് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി കെഎസ്ആർടിസി

0
തിരുവനന്തപുരം: അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി കെഎസ്ആർടിസി. 80...

സിപിഎം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും.

0
ചെന്നൈ : സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും....

മകനും ഭാര്യയും ചേർന്ന് കുക്കറുകൊണ്ട് അടിച്ചു ; അമ്മയ്ക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട്: ബാലുശ്ശേരിയിൽ മകന്റെയും ഭാര്യയുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി...

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ...