പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന് ഫെഡറല്‍ ബാങ്ക് പത്തനംതിട്ട റീജിയണ്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 450 പി.പി.ഇ കിറ്റ് നല്‍കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഫെഡറല്‍ ബാങ്ക് പത്തനംതിട്ട റീജിയണ്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജോസ് തോമസ് പി.പി.ഇ കിറ്റുകള്‍ കൈമാറി. എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷനും ചടങ്ങില്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് പത്തനംതിട്ട റീജിയണ്‍ ഒരു ലക്ഷം രൂപയുടെ പി.പി.ഇ കിറ്റ് നല്‍കി
RECENT NEWS
Advertisment