കോഴിക്കോട് : വടകരയില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിനുനേരെ ആക്രമണം. അരിയാകൂള്ത്തായ സ്വദേശി ലിജീഷിനെയാണ് മുഖം മൂടിയണിഞ്ഞ മൂന്നംഗ സംഘം ആക്രമിച്ചത് . വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കത്തികൊണ്ടുള്ള കുത്ത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജീഷിന് പരിക്കേല്‍ക്കുകയും ചെയ്തു . കഴിഞ്ഞയാഴ്ച ബഹ്റിനില്‍ നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ലിജീഷ് . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .
സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിനുനേരെ ആക്രമണം
RECENT NEWS
Advertisment