കൊല്ലം: കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി കൊല്ലത്തെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി. ലഗേജുമായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. ഇയാള്‍ക്കെതിരെ ക്വാറന്‍റീന്‍ ലംഘനത്തിന് കേസെടുക്കും. ഇയാളെ പുറത്താക്കിയതാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ വീട്ടില്‍ നിരീക്ഷണത്തിനായി ഇയാള്‍ സ്വയം പുറത്തിറങ്ങുകയായിരുന്നു എന്നും പുറത്താക്കിയതല്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇയാള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി
RECENT NEWS
Advertisment