ചുങ്കപ്പാറ : ലോകപുസ്തകദിനത്തോട് അനുബന്ധിച്ച് ഗ്രന്ഥശാലയിലെ മുതിർന്ന അംഗവും റാന്നി സെന്റ്. തോമസ് കോളേജിലെ റിട്ടയേർഡ് പ്രൊഫസറുമായ പ്രേംനാഥിനെ ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ, സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കോട്ടാങ്ങൽ എന്നിവർ നേതൃത്വം നൽകി.
ലോക പുസ്തകദിനത്തിൽ റാന്നി സെന്റ് തോമസ് കോളേജിലെ റിട്ടയേർഡ് പ്രൊഫസറെ ആദരിച്ചു
RECENT NEWS
Advertisment