കോട്ടയം: കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പൂന്നത്തറ സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ ആണ് മരിച്ചത്. ഇന്നലെയാണ് വൈദികനെ കാണാതായത്. കോട്ടയം അയര്‍ക്കുന്നത്തെ പള്ളിവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴസ് എത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് പുരോഗമിക്കുന്നു. പള്ളിയില്‍ സമീപകാലത്തുണ്ടായ തീപിടിത്തത്തില്‍ ചില രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഫാദര്‍ മനോവിഷമത്തിലായിരുന്നു എന്ന് പറയുന്നു.
കോട്ടയത്ത് വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
RECENT NEWS
Advertisment