Tuesday, March 25, 2025 10:19 am

പ്രൊ​​ഡ​​ക്‌ഷ​​ൻ ലി​​ങ്ക്ഡ് ഇ​​ൻ​​സെ​​ൻറീ​​വ് പ​​ദ്ധ​​തി​​ക​​ൾ 1.61 കോ​ടി രൂ​​പ നി​ക്ഷേ​പം

For full experience, Download our mobile application:
Get it on Google Play

ന്യൂ​​ഡ​​ൽ​​ഹി: പ്രൊ​​ഡ​​ക്‌ഷ​​ൻ ലി​​ങ്ക്ഡ് ഇ​​ൻ​​സെ​​ൻറീ​​വ് (പി​​എ​​ൽ​​ഐ) പ​​ദ്ധ​​തി​​ക​​ൾ വ​​ഴി 1.61 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം, 14 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഉ​​ത്പാ​​ദ​​നം, 5.31 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യും ന​​ട​​ന്ന​​താ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ. ഈ ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ 11.5 ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ച​​താ​​യും സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി. വാ​​ണി​​ജ്യ-വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ ക​​ണ​​ക്കു​​ക​​ളി​​ൽ 14 പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ൾ​​ക്കാ​​യി പി​​എ​​ൽ​​ഐ പ​​ദ്ധ​​തി​​ക​​ൾ​​ പ്ര​​കാ​​രം 764 അ​​പേ​​ക്ഷ​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി. കൂ​​ടാ​​തെ മ​​രു​​ന്ന്, ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ഫാ​​ർ​​മ, ടെ​​ലി​​കോം, ഭ​​ക്ഷ്യ സം​​സ്ക​​ര​​ണം, വൈ​​റ്റ് ഗു​​ഡ്സ് (ഇ​​ല​​ക്‌ട്രി​​ക് ഗൃ​​ഹോ​​പ​​ക​​ര​​ണങ്ങ​​ൾ), ടെ​​ക്സ്റ്റൈ​​ൽ​​സ്, ഡ്രോ​​ൺ​സ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ പിഎൽഐ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളി​​ൽ 176 സൂ​​ക്ഷ്മ, ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ങ്ങ​​ൾ( മൈ​​ക്രോ, സ്മോ​​ൾ, മീ​​ഡി​​യം എ​​ൻറ​​ർ​​പ്രൈ​​സ​​സ്) ഉ​​ൾ​​പ്പെ​​ടു​​ന്നു.

2024 ന​​വം​​ബ​​ർ വ​​രെ​​ 1.61 ല​​ക്ഷം കോ​​ടി​​യു​​ടെ (18.72 ബി​​ല്യ​​ൺ യു​​എ​​സ് ഡോ​​ള​​ർ) നി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​ത് 2024-25 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന 15.52 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 14 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​വും വി​​ൽ​​പ്പ​​ന​​യും സൃ​​ഷ്ടി​​ച്ചു. നേ​​രി​​ട്ടും അ​​ല്ലാ​​തെ​​യു​​മാ​​യി 11.5 ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു. പി​​എ​​ൽ​​ഐ പ​​ദ്ധ​​തി​​ക​​ൾ ഇ​​ന്ത്യ​​യെ പ​​ര​​ന്പ​​രാഗ​​ത​​മാ​​യു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ​​നി​​ന്ന് ഇ​​ല​​ക് ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, സം​​സ്ക​​രി​​ച്ച ഭ​​ക്ഷ്യ സാ​​ധ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യി​​ലേ​​ക്കു മാ​​റ്റി. ഈ ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ 5.31 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യാ​​ണു ന​​ട​​ന്ന​​ത്. ലാ​​ർ​​ജ് സ്കെ​​യി​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ്, ഐ​​ടി ഹാ​​ർ​​ഡ്‌വേ​​ർ, ബ​​ൾ​​ക്ക് മ​​രു​​ന്നു​​ക​​ൾ, ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ങ്ങ​​ൾ, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക​​ൽ​​സ്, ടെ​​ലി​​കോം ആ​​ൻ​​ഡ് നെ​​റ്റ് വ​​ർ​​ക്കിം​​ഗ് പ്രൊ​​ഡക്‌ട്​​സ്, ഭ​​ക്ഷ്യ സം​​സ്ക​​ര​​ണം, വൈ​​റ്റ് ഗു​​ഡ്സ്, ഓ​​ട്ടോ മൊ​​ബൈ​​ൽ​​സും ഓട്ടോ ഘ​​ട​​ക​​ങ്ങ​​ളും ഡ്രോ​​ണും ഡ്രോൺ ഘ​​ട​​ക​​ങ്ങ​​ളും തു​​ട​​ങ്ങി​​യ പ​​ത്തു മേ​​ഖ​​ക​​ൾ​​ക്കാ​​യി പി​​എ​​ൽ​​ഐ പ​​ദ്ധ​​തി​​ക​​ൾ വ​​ഴി 14,020 കോ​​ടി രൂ​​പ ഇ​​ൻ​​സെ​​ൻറീ​​വാ​​യി ന​​ൽ​​കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

0
തൃശൂര്‍ : തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും....

കോട്ടയം ജില്ലാ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 6 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0
കോട്ടയം : ജില്ലാ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 6 ലക്ഷം...

കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28 ന് തുടങ്ങും

0
കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28 ന്...

അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു

0
പാലക്കാട് : ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തിക്കൊണ്ട്...