Wednesday, July 3, 2024 8:24 pm

പ്രവാസികളുടെ പ്രോക്സി വോട്ട് എന്ന ആവശ്യം സംസ്ഥാന സര്‍ക്കാറും അവഗണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലങ്ങളായുള്ള പ്രവാസികളുടെ പ്രോക്സി വോട്ട് എന്ന ആവശ്യം സംസ്ഥാന സര്‍ക്കാറും അവഗണിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാട്ടിലെത്താതെ തന്നെ അടുത്തബന്ധുക്കള്‍വഴി പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്ന (പ്രോക്സി വോട്ട്) സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട്‌ ചെയ്യണമെന്ന കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതിവരുത്തി പ്രോക്സിവോട്ട് അനുവദിക്കാമെന്നായിരുന്നു നിര്‍ദേശം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുതന്നെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതിനൊപ്പം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരപത്രം കൊടുത്ത് അടുത്ത ബന്ധുവിനെ വോട്ടുചെയ്യാന്‍ ചുമതലപ്പെടുത്താമെന്നായിരുന്നു നിര്‍ദേശം. 2019 ജൂണ്‍ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.എന്നാല്‍ ആവശ്യത്തിന് സമയം കിട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി

0
പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശിൽപശാല...

ജൈവമാലിന്യം വളമാക്കി വിൽക്കാൻ ഹരിത കർമ്മ സേന ; വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ നിർവഹിച്ചു

0
പത്തനംതിട്ട : നഗരസഭാ പരിധിയിൽ സ്ഥാപിച്ച ബയോ ബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം...

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ....

0
കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ദുരന്തനിവാരണ ദ്വിവത്സര എംബിഎ കോഴ്സ് റവന്യൂ വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ്...