Friday, July 5, 2024 3:26 pm

പഞ്ചാബില്‍ ഒരു മന്ത്രിയ്ക്കും 2 എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : പഞ്ചാബില്‍ ഒരു മന്ത്രിയ്ക്കും 2 എംഎല്‍എമാര്‍ക്കും കൂടി കോവിഡ്. വ്യവസായ മന്ത്രി സുന്ദര്‍ ഷാം അറോറയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തു രോഗബാധിതനാകുന്ന നാലാമത്തെ മന്ത്രിയാണ്.

അതേസമയം, ഹരിയാന ഗതാഗത മന്ത്രി മൂല്‍ചന്ദ് ശര്‍മയ്ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്നു തുടങ്ങുന്ന ഹരിയാന നിയമസഭാ സമ്മേളനം കോവിഡ് ആശങ്കയുടെ നിഴലിലായി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്ത എന്നിവര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മണിപ്പൂര്‍ സാമൂഹിക ക്ഷേമ മന്ത്രി നെംച കിപ്ഗെനും കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മന്ത്രി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറം എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്കേറ്റു

0
മലപ്പുറം : മലപ്പുറം എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ...

പാര്‍ട്ടിയേയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

0
തിരുവനന്തപുരം : പാര്‍ട്ടിയേയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും...

പാലക്കാട് അനുപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാര്‍

0
ഒറ്റപ്പാലം : പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അന്യസംസ്ഥാന...

‘കടൽക്ഷോഭത്തിന് പരിഹാരം വേണം’ : കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം; ജഡ്ജിയുടെ കാർ തടഞ്ഞു

0
കൊച്ചി: കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം തേടി കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം....