ഇരവിപേരൂർ : പഞ്ചായത്തിലെ 17 വാർഡുകളിൽ നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകൾ ഇന്ന് മുതൽ27 വരെ നടക്കും. നായൊന്നിന് 45 രൂപ നിരക്ക് ഈടാക്കും.
തീയതി, സ്ഥലം, സമയം എന്നിവ ക്രമത്തിൽ.
25 – മൃഗാശുപത്രി 9.30, ഇരവിപേരൂർ വെറ്ററിനറി സബ് സെന്റർ, വള്ളംകുളം വെറ്ററിനറി സബ് സെന്റർ രണ്ടിടത്തും 9.30മുതൽ 10.30വരെ, ആർട്ട് ഓഫ് ലീവിങ്ങിന് സമീപം, ഇരവിപേരൂർ യു.പി.എസ്. മൈതാനത്തിന് സമീപം, കാവുങ്കൽപടി മൂന്നിടത്തും 10.45മുതൽ 11.30വരെ, മാമ്മൂട്, പൊയ്കയിൽപടി രണ്ടിടത്തും 11.45മുതൽ 12.30വരെ, എണ്ണിക്കാട് 12.45മുതൽ 1.30വരെ, കാരുവള്ളിൽ 12.00മുതൽ 12.45വരെ.
26 – കോഴിമല അങ്കണവാടി പരിസരം, തേവർകാട്, ചെങ്ങാമണ്ണിൽ മൂന്നിടത്തും 10മുതൽ 11വരെ, തലക്കേരി, നെല്ലിമല, തേളൂലർമല മൂന്നിടത്തും 11.15മുതൽ 12വരെ, മുട്ടിനുപുറം, പുലയകുന്ന് ഭാഗം, 15-ാം വാർഡ് മെമ്പറുടെ ഓഫീസ് പരിസരം മൂന്നിടത്തും 12.15മുതൽ 1വരെ.
27 – സൊസൈറ്റിപ്പടി, നേര റെസിഡൻസ് അസോസിയേഷൻ, കരിമ്പാട്ടുകവല മൂന്നിടത്തും 10 മുതൽ 11 വരെ, കോമങ്കേരി മുക്ക് 11.45 മുതൽ 12.45വരെ, പാടത്തുപാലം 11.15 മുതൽ 11.45 വരെ, മനയ്ക്കച്ചിറ വായനശാല, 11.15 മുതൽ 12വരെ, കണ്ണങ്കേരിമോടി 12മുതൽ 1വരെ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033