Saturday, May 10, 2025 4:56 pm

രാഹുലിനും കുൽദീപിനും പകരക്കാരില്ല ; ഇന്ത്യൻ ടീം 16 അംഗ സംഘമായി തുടരും

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനും കുൽദീപ് യാദവിനും പകരക്കാരെ പ്രഖ്യാപിക്കില്ലെന്ന് ബിസിസിഐ. ഇന്ത്യൻ ടീം 16 അംഗ സംഘമായി തുടരും. രാഹുൽ പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല. ഇന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുക. രാഹുലിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഹാർദ്ദിക് പാണ്ഡ്യ ആണ് വൈസ് ക്യാപ്റ്റൻ. രാഹുൽ പുറത്തായതിനാൽ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നാവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട

0
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക്...

വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ...

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

0
റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...

കേരളത്തിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങ് ; അഡ്വ. ദീപ്തി മേരി വർഗ്ഗീസ്

0
പത്തനംതിട്ട : കേരളത്തിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങാണെന്നും കേരളം...