Tuesday, July 2, 2024 7:41 am

രാഹുൽ ഗാന്ധി ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ച്ചു, മാ​പ്പു പ​റ​യ​ണം ; കെ.​സു​രേ​ന്ദ്ര​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റി​ൽ ഹി​ന്ദു​ക്ക​ളെ​യും ഹി​ന്ദു​സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ഹി​ന്ദു​ക്ക​ൾ എ​ല്ലാ​വ​രും അ​ക്ര​മ​കാ​രി​ക​ളും അ​സ​ത്യ​പ്ര​ചാ​ര​ക​രു​മാ​ണെ​ന്നാ​ണ് രാ​ഹു​ൽ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ഹി​ന്ദു​ക്ക​ളു​ടെ മേ​ൽ കു​തി​ര ക​യ​റു​ക​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ചെ​യ്യു​ന്ന​ത്. ഭ​ഗ​വാ​ൻ പ​ര​മ​ശി​വ​നെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ പറയുന്നു. ചി​ൻ​മു​ദ്ര സ​ങ്ക​ൽ​പ്പ​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സ് വി​ക​ല​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. ഹി​ന്ദു ദൈ​വ​ങ്ങ​ൾ കൈ​യി​ൽ ആ​യു​ധ​മേ​ന്തി​യ​ത് ധ​ർ​മ്മം സം​ര​ക്ഷി​ക്കാ​നാ​ണ്. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോടികൾ കുടിശ്ശിക ; ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികള്‍ താളം തെറ്റുന്നു

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപയാണ്...

ഓള പരപ്പിലെ പോരാട്ടത്തിനായി മാമ്മൂടനിൽ ഇക്കുറി കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ്

0
തലവടി: ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച്...

റെഡി ടു ഡ്രിങ്ക് പായസവുമായി മിൽമ ; ഒപ്പം തരംഗമായ ടെന്‍ഡര്‍ കോക്കനട്ട് ഐസ്ക്രീമും

0
തിരുവനന്തപുരം: കേരളത്തിന്‍റെ തനത് വിഭവമായ പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ...

മേയർ കാണിച്ചത് ഗുണ്ടായിസം, മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കുടുങ്ങുമായിരുന്നു ; വിമര്‍ശനവുമായി സിപിഎം

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും...