Sunday, February 9, 2025 11:09 am

കേരളത്തിലെ സംഘടനാ വിഷയങ്ങൾ ; രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളിൽ ഉള്ള അതൃപ്തി ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയോട് വ്യക്തമാക്കും.

കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് നിയമനങ്ങളിൽ അടക്കമുള്ള അതൃപ്തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കുക. പുനസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി ഉയർത്തും. നിലവിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഉമ്മൻ ചാണ്ടി ആസ്ഥാനം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കും. രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

0
മലപ്പുറം : എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീപടരുന്നത്...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ; ബിജെപി പെരുനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ...

0
പെരുനാട്‌ : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജല...

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ

0
എറണാകുളം : വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി...

അടൂർ കെ എസ് ആർ ടി സി ജംഗ്ഷനില്‍ ട്രാഫിക്ക് പോലീസ് ഡിവൈഡർ...

0
അടൂർ : നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി കെ എസ്...