Saturday, May 10, 2025 3:30 pm

മഴക്കെടുതി : തിരുവനന്തപുരത്ത് 119 വീടുകള്‍ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത നാ​ശം വി​ത​ച്ച്‌ പെ​യ്ത പേ​മാ​രി​യി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 114 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. പു​തു​താ​യി മൂ​ന്ന് ക്യാ​മ്പുക​ള്‍ കൂ​ടി തു​റ​ന്നു. ഇ​തോ​ടെ 22 ക്യാ​മ്പുക​ളി​ലാ​യി 491 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ പൂ​ഴി​ക്കു​ന്ന് ഗ​വ​ണ്‍മെന്റ് എ​ല്‍.​പി സ്‌​കൂ​ള്‍, ആ​റ്റി​പ്ര ആ​റ്റി​ന്‍കു​ഴി ഗ​വ​ണ്‍മെന്റ് എ​ല്‍.​പി സ്‌​കൂ​ള്‍, മ​ണ​ക്കാ​ട് കാ​ല​ടി ഗ​വ​ണ്‍മെന്റ് എ​ച്ച്‌.​എ​സ്.​എ​സ് എ​ന്നി​വ​യാ​ണ് പു​തു​താ​യി തു​റ​ന്ന ക്യാ​മ്പുക​ള്‍.

നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ള്ള​ത്. 82 കു​ടും​ബ​ങ്ങ​ളി​ലെ 176 പേ​ര്‍ എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി ഇ​വി​ടെ ക​ഴി​യു​ന്നു. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യി 32 കു​ടും​ബ​ങ്ങ​ളി​ലെ 95 പേ​ര്‍ ക​ഴി​യു​ന്നു. നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കു​ക​ളി​ല്‍ ര​ണ്ട് ക്യാ​മ്പുക​ള്‍ വീ​ത​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 18 കു​ടും​ബ​ങ്ങ​ളി​ലെ 46 പേ​രാ​ണ് നെ​ടു​മ​ങ്ങാ​ട് ക്യാ​മ്പിലു​ള്ള​ത്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ല്‍ 27 കു​ടും​ബ​ങ്ങ​ളി​ലെ 71 പേ​രും ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കി​ല്‍ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും ക്യാ​മ്പി​ല്‍ ക​ഴി​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
റാന്നി : ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുത് ; ദുരന്തനിവാരണ അതോറിറ്റി

0
ന്യൂ ഡൽഹി: മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി...

സി.പി.ഐ പ്രമാടം ലോക്കൽ സമ്മേളനം നടന്നു

0
പ്രമാടം : ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത്‌ നിവാസികൾക്ക്...

വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം നടന്നു

0
പ്രക്കാനം : വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ...