മലപ്പുറം : കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്‌വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂര്‍ മാതംകുളം എന്ന സ്ഥലത്ത് പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വീടിനു സമീപം പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്‍്റെ മതില്‍ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണതാണ് അപകടത്തിനു കാരണമായത്. നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.
കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു
RECENT NEWS
Advertisment