ദുബായ്: ഉപഭോക്തൃസംതൃപ്തി വർധിപ്പിക്കുന്നതിൽ നിർണായക ഇടപെടലുകളുമായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ (ദേവ) വെർച്വൽ സംവിധാനമായ റമ്മാസ് റോബോട്ട്. 2017-ൽ ആരംഭിച്ചതുമുതൽ ഇതുവരെ 96 ലക്ഷം അന്വേഷണങ്ങൾക്ക് റമ്മാസ് മറുപടിനൽകി. ദേവയുടെ എ.ഐ. ജീവനക്കാരനാണ് ഈ യന്ത്രമനുഷ്യൻ. 211 സേവനങ്ങൾ റമ്മാസ് നൽകുന്നുണ്ട്. അറബിയിലും ഇംഗ്ലീഷിലും ഉപഭോക്താക്കളുമായി സംവദിക്കാൻ റമ്മാസിന് കഴിവുണ്ട്. ഉപഭോക്തൃസംതൃപ്തി വർധിപ്പിക്കുന്നതിൽ നിർണായക ഇടപെടലുകളാണ് റമ്മാസ് നടത്തുന്നത്. കഴിഞ്ഞവർഷം മാത്രമായി 18,35,179 അന്വേഷണങ്ങൾക്ക് മറുപടി നൽകി. മുൻവർഷത്തെ അന്വേഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 39 ശതമാനമാണ് വർധന.
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.