Thursday, June 20, 2024 12:34 pm

വിദ്യാർത്ഥിനിക്ക് ലാപ്ടോപ്പ് നൽകി റാന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ദിവ്യാംഗ കുടുംബത്തിൽപ്പെട്ടതും സുമനസുകളുടെ സഹായത്തോടെ ബാംഗ്ലൂരിൽ ജേർണലിസം പഠിക്കുന്ന വിദ്യാർത്ഥിനിക്ക് റാന്നി ജനമൈത്രി പോലീസ് സമിതി ലാപ്ടോപ്പ് നൽകി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രവാസിയായ വ്യക്തി പുതിയ ലാപ്ടോപ്പ് വാങ്ങി നൽകുകയായിരുന്നു. സ്റ്റേഷൻ ഹാളിൽ കൂടിയ യോഗത്തിൽ പെരുമ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ മാതാപിതാക്കൾക്ക് ലാപ്ടോപ്പ് കൈമാറി. ജനമൈത്രി പോലീസ് സമിതി കോ- ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിലിന്റെ അദ്ധ്യക്ഷതയിൽ സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ കൃഷ്ണൻകുട്ടി , ഡി.വൈ.എസ് പി ഓഫീസ് റൈറ്റർ ജിജു, റാന്നി സ്റ്റേഷൻ റൈറ്റർ ഷിന്റോ, അശ്വധിഷ്, നിധീഷ് റാന്നി ഗ്രാമപഞ്ചായത്ത് മെമ്പർ സുധാകുമാരി,സമിതി അംഗങ്ങളായ ഫാദർ ബിജു, മന്ദിരം രവീന്ദ്രൻ, അൻസാരി മന്ദിരം, സുരേഷ് പുള്ളോലി, സജി എബ്രഹാം, റോജി കെ ജേക്കബ് ,ജയ ജി നായർ, ശൈലു ജോർജ് ,നിഷ രാജീവ് , ടി.വി മാത്യു എന്നിവ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ ഭക്ഷ്യവിഷബാധ

0
എറണാകുളം: മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ ഭക്ഷ്യവിഷബാധ. ഡോക്ടര്‍മാര്‍, വിദ്യാർഥികൾ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്....

അയ്യങ്കാളി ചരമവാർഷിക ദിനാചരണം നടത്തി

0
തിരുവല്ല : അഖില കേരള ചേരമർ ഹിന്ദു മഹാസഭ വെൺപാല 880-ാം...

അരുവാപ്പുലം പഞ്ചായത്തിന് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇനി ഇലക്ട്രിക്‌ വാഹനം

0
അരുവാപ്പുലം : മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത്‌ ഇലക്ട്രിക്‌ വാഹനം...