Saturday, July 5, 2025 7:59 am

മൊബൈൽ ടവറിൽ ഉപയോഗിക്കുന്ന ബാറ്ററിയും കേബിളുകളും മോഷ്ടിച്ച കേസിലെ പ്രതികളെ റാന്നി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: മൊബൈൽ ടവറിൽ ഉപയോഗിക്കുന്ന ബാറ്ററിയും കേബിളുകളും മോഷ്ടിച്ച കേസിലെ പ്രതികളെ റാന്നി പോലീസ് പിടികൂടി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ കാമാത്ത (65), ലക്ഷ്മി (55), മരുതു പാണ്ടി(44), സെന്തമിഴന്( 27) എന്നിവരെയാണ് പിടികൂടിയത്. നെല്ലിക്കമൺ ജംഗ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവറിൽ നിന്നും പതിനഞ്ച് ബാറ്ററികളും ഇതിൻ്റെ കേബിളുകളും ആണ് മോഷ്ടിച്ചത്. 75000ത്തോളം രൂപ വില വരുന്നതാണ് ബാറ്ററി. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. തമിഴ് നാടോടി സംഘത്തിൽ പെട്ട കാമാത്തയാണ് ബാറ്ററി മോഷ്ടിച്ചത്. വീടുകളിൽ നിന്നും ഉപയോഗശൂന്യമായ സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന സംഘമായിട്ടാണ് ഇവർ കഴിഞ്ഞു വന്നത്. മോഷ്ടിച്ച ബാറ്ററി മറ്റുള്ളവർ കോഴഞ്ചേരി തെക്കേമലയിലെ ബാറ്ററി കടയിൽ വിൽക്കുകയായിരുന്നു. ബാറ്ററികൾ മോഷ്ടിച്ച് സമീപത്ത് വെച്ചശേഷം പോയ ഇവർ വീണ്ടും ബാക്കി ബാറ്ററി എടുത്തു കൊണ്ടു പോകാനായി എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...