Friday, July 4, 2025 11:38 am

അ​ഞ്ച് വ​യ​സു​കാ​രി​യെ ക്രൂരപീ​ഡനത്തിനിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ

For full experience, Download our mobile application:
Get it on Google Play

ആ​സാ​o:   അ​ഞ്ച് വ​യ​സു​കാ​രി​യെ ക്രൂര പീ​ഡനത്തി നിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച്‌ കോ​ട​തി. 2018ല്‍ ​ദി​കോ​ര​യ് ടീ ​ഗാ​ര്‍​ഡ​ന് സ​മീ​പ​ത്ത് വ​ച്ച്‌ മം​ഗ​ള്‍ പൈ​ക്ക് എ​ന്ന​യാ​ളാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ട്ടി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ ഇ​യാ​ള്‍ ചോ​ക്ലേ​റ്റ് വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.ഒ​രു ന​ദി​യു​ടെ സ​മീ​പ​ത്തു നി​ന്നും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

0
കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി...