മഹാരാഷ്ട്ര : യുവതിയെ അഞ്ച് മാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്ത 48കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മാനസിക രോഗിയായ യുവതിയെ ഇയാൾ തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നു. തുടർന്ന് ഗർഭിണിയായ യുവതി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതിനു പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവതിയെ അഞ്ച് മാസത്തോളം തുടർച്ചയായി പീഡിപ്പിച്ചു ; 48കാരൻ അറസ്റ്റിൽ
RECENT NEWS
Advertisment