തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. കര്‍ക്കിടക വാവുബലി പ്രമാണിച്ചാണ് ഉച്ചവരെ റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. ബലി തര്‍പ്പണം നടത്തേണ്ടുന്ന റേഷന്‍ വ്യാപാരികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തില്‍ ഉച്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷന്‍ കടകള്‍ക്ക് ഇന്ന് ഉച്ചവരെ അവധി
RECENT NEWS
Advertisment