Saturday, July 5, 2025 6:34 pm

ഉടുമ്പിനെ കറിവെച്ചു തിന്നുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിയെ പിടിക്കാന്‍ എത്തി ; വീട്ടിലെ കാഴ്ച കണ്ട് അമ്പരന്ന് വനപാലകര്‍

For full experience, Download our mobile application:
Get it on Google Play

എ​​രു​​മേ​​ലി : ഉ​​ടുമ്പിനെ പി​​ടി​​കൂ​​ടി പാ​​കം ചെ​​യ്ത് ഭ​​ക്ഷ​​ണ​​മാ​​ക്കു​​ന്നെ​​ന്ന് ര​​ഹ​​സ്യ വി​​വ​​രം കി​​ട്ടി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ചെ​​ന്ന വ​​ന​​പാ​​ല​​ക​​ര്‍ പ്രതിയുടെ ദയനീയാവസ്ഥ കണ്ട് അന്പരപ്പിലായി. ഒ​​റ്റ​​മു​​റി വീ​​ട്ടി​​ല്‍ ദ​​യ​​നീ​​യ​​മാ​​യ അ​​വ​​സ്ഥ​​യി​​ല്‍ പ​​ട്ടി​​ണി​​യോ​​ടെ ക​​ഴി​​യു​​ന്ന ആ​​റം​​ഗ കു​​ടും​​ബ​​ത്തി​​ലെ അം​​ഗമാണു പ്രതി. കേ​​സെ​​ടു​​ക്കേ​​ണ്ടി വ​​ന്നെ​​ങ്കി​​ലും കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​യ​​നീ​​യ സ്ഥി​​തി​​യും നി​​ര​​പ​​രാ​​ധി​​ത്വ​​വും വി​​വ​​രി​​ച്ചു ഉദ്യോഗസ്ഥര്‍ റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കി.

ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​ക്ക​​ത്താ​​ണ് സം​​ഭ​​വം. എ​​രു​​മേ​​ലി​​യി​​ല്‍ നി​​ന്നു​​ള്ള വ​​ന​​പാ​​ല​​ക സം​​ഘ​​മാ​​ണ് വ​​നം വ​​കു​​പ്പി​​ലെ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ല​​ഭി​​ച്ച ഫോ​​ണ്‍ കോ​​ളി​​നെ തു​​ട​​ര്‍​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​നെ​​ത്തി​​യ​​ത്. കാ​​ഴ്ച ന​​ഷ്ട​​പ്പെ​​ട്ട് ത​​ള​​ര്‍​​ന്ന് കി​​ട​​ക്കു​​ന്ന​​യാ​​ളും പ്രാ​​യാ​​ധി​​ക്യ​​വും രോ​​ഗ​​ങ്ങ​​ളു​​മാ​​യി ക​​ഴി​​യു​​ന്ന വ​​യോ​​ധി​​ക​​രും വീ​​ട്ട​​മ്മ​​യും ഉ​​ള്‍​​പ്പെ​​ടെ ഒ​​റ്റ മു​​റി മാ​​ത്ര​​മു​​ള്ള വീ​​ട്ടി​​ല്‍ ക​​ഴി​​യു​​ന്ന കു​​ടും​​ബ​​മാ​​ണ് ഉ​​ടുമ്പി​​നെ ഭ​​ക്ഷ​​ണ​​മാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​ത്. വ​​ഴി​​യി​​ല്‍ ച​​ത്തു​​കി​​ട​​ന്ന ഉ​​ടു​​മ്പി​​നെ​​യാ​​ണ് ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി പാ​​കം ചെ​​യ്ത​​തെ​​ന്നും നി​​യ​​മ പ്ര​​കാ​​രം ഇ​​ത് കു​​റ്റ​​ക​​ര​​മാ​​ണെ​​ന്ന് അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും ഭ​​ക്ഷ​​ണ​​മാ​​ക്കാ​​ന്‍ അ​​ടു​​പ്പി​​ല്‍ വെയ്ക്കുമ്പോ​​ഴാ​​യി​​രു​​ന്നു വ​​ന​​പാ​​ല​​ക​​രു​​ടെ വ​​ര​​വെ​​ന്നും വീ​​ട്ട​​മ്മ പ​​റ​​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി...