Wednesday, June 19, 2024 6:46 pm

മത്സ്യമേഖലയിലെ പരിഷ്കരണം ; ആനന്ദബോസ് റിപ്പോർട്ട് കേന്ദ്രമന്ത്രിക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: മത്സ്യമേഖലയെ പുഷ്ടിപ്പെടുത്താനും മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകമായ ആശയങ്ങളും ശുപാർശകളു​മുൾപ്പെടുത്തി ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് തയ്യാറാക്കിയ രേഖ രാജ്ഭവൻ പ്രതിനിധികൾ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ, ന്യുനപക്ഷകാര്യ സഹമന്ത്രി ജോർജ്‌കുര്യന് കൈമാറി. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ഘട്ടത്തിലും അതിനുശേഷവും മത്സ്യമേഖലയിൽ നിർണായക ഇടപെടലുകൾ നടത്താൻ അവസരം കിട്ടിയ വ്യക്തി എന്ന നിലയിൽ ​ആ​ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും വ്യക്തികളും സംഘടനകളുമായി പലപ്പോഴായി​ അദ്ദേഹം നടത്തിയ കൂടിയാലോചനകളിൽ ഉയർന്നുവന്ന ​ ​ചില ​സുപ്രധാന ആശയങ്ങളും അഭിപ്രായങ്ങളും ശുപാർശകളും ​ഉൾപ്പെട്ട രേഖ മന്ത്രിക്കുള്ള അനുമോദനക്കത്തിനൊപ്പമാണ് കൈമാറിയത്. രാജ്ഭവൻ നോഡൽ ഓഫീസർ സുരേഷ് വൈദ്യൻ, ചീഫ് ഓഫ് കമ്യുണിക്കേഷൻസ് അജിത് വെന്നിയൂർ എന്നിവരാണ് രേഖ കൈമാറിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂന്നത് ശീലമാക്കൂ ; അറിയാം ഗുണങ്ങൾ

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ,...

വായന പക്ഷാചരണം : ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം

0
പത്തനംതിട്ട : കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ...

സംസ്ഥാനത്ത് മഴ ശക്തമാകും ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാധ്യത പരി​ഗണിച്ച് വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ...

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് സൂപ്പര്‍ മന്ത്രി ചമയുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ...