Thursday, July 3, 2025 11:25 pm

മണിയാർ ഡാമിന്‍റെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മണിയാര്‍ : മണിയാർ ഡാമിന്‍റെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും. ഡാമിന്റെ 5 ഷട്ടറുകൾ ഉൾപ്പെടെ മാറുന്ന പ്രവർത്തികൾക്ക് 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ എം സിൻഹ എന്ന കമ്പനിക്കാണ് നിർമാണച്ചുമതല. ഇതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൽക്കട്ടയിൽ നിന്നും എത്തിച്ചുതുടങ്ങി. 45 വർഷം പിന്നിട്ട മണിയാർ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത്. ഇതോടൊപ്പം ഡാമിന്റെ ഏറ്റവും അടിയിലുള്ള 2 സ്ലൂയിസ് ഷട്ടറുകളും മാറ്റും.

അടിക്കടി ഉണ്ടാകുന്ന കനത്ത മഴയും പ്രളയ സാധ്യതകളും കണക്കിലെടുത്താണ് അടിയന്തരമായി ഷട്ടറുകൾ മാറ്റാൻ അധികൃതർ നടപടി എടുത്തത്. ജലസേചന പദ്ധതിയിലേക്ക് വെള്ളം ആവശ്യമുള്ളതിനാൽ ഘട്ടം ഘട്ടമായായിരിക്കും ഓരോ ഷട്ടറും മാറ്റി സ്ഥാപിക്കുക. ഇതിനുമുമ്പ് അതത് ഷർട്ടറുകൾ മുറിച്ച്‌ മാറ്റേണ്ടതുണ്ട്. ഈ സമയത്ത് ഡാമിന്റെ ഭാഗത്തേക്ക് വെള്ളം എത്തിക്കാതിരിക്കാൻ ഡാമിനുള്ളിൽ തന്നെ ബണ്ട് നിർമാണത്തിനും പദ്ധതി ഇട്ടിട്ടുണ്ട്. നേരത്തെ തന്നെ തകരാറിലായിരുന്ന ഡാമിന്റെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളും ഇതോടൊപ്പം തന്നെ ചെയ്തു തീർക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...