Thursday, July 3, 2025 10:45 pm

ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ​ഗൗരവതരമായി കാണണം : വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൊക്കയാറിലെത്തി. ദുരന്തമുണ്ടായി ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ​ഗൗരവതരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നത്. ഇത്ര നേരമായിട്ടും ഒരു മൃതദേഹം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്രയും ദുഷ്കരമാണ് തെരച്ചിൽ. ബന്ധപ്പെട്ടവരാരും കഴിഞ്ഞ ദിവസം ഇവിടേക്ക് വരാതിരുന്നതെന്ന് അവർ പറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...