പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭാ വരണാധികാരികളുടെ പട്ടിക ചുവടെ.
ജില്ലാ പഞ്ചായത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ആണ് വരണാധികാരി.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍
മല്ലപ്പള്ളി-പത്തനംതിട്ട കോ-ഓപ്പറേറ്റീവ് ജോയന്റ് ഡയറക്ടര്‍, പുളിക്കീഴ്- പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍(ജനറല്‍), കോയിപ്രം- പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍, ഇലന്തൂര്‍ -പത്തനംതിട്ട അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍(ജനറല്‍), റാന്നി- റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കോന്നി – കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പന്തളം- പത്തനംതിട്ട കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ജോയന്റ് രജിസ്ട്രാര്‍(ജനറല്‍), പറക്കോട് – പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍:
ആനിക്കാട്-മല്ലപ്പള്ളി പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കവിയൂര്‍-മല്ലപ്പള്ളി അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, കൊറ്റനാട് – മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍, കല്ലൂപ്പാറ-തിരുവല്ല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കോട്ടാങ്ങല്‍ – മല്ലപ്പള്ളി സബ് രജിസ്ട്രാര്‍, കുന്നംന്താനം – മല്ലപ്പള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റക്കല്‍ ഫഓഫീസര്‍, മല്ലപ്പള്ളി-പുല്ലാട് അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, കടപ്ര -തിരുവല്ല പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കുറ്റൂര്‍ – തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നിരണം- തിരുവല്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, നെടുമ്പ്രം-തിരുവല്ല കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍), പെരിങ്ങര-തിരുവല്ല മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഐരൂര്‍ – കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍, ഇരവിപേരൂര്‍-തിരുവല്ല കോ-ഓപ്പറേറ്റീവ് ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍.
കോയിപ്രം-തിരുവല്ല പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തോട്ടപ്പുഴശ്ശേരി-തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍, എഴുമറ്റൂര്‍-പിഡബ്ല്യുഡി ബ്രിഡ്ജസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പുറമറ്റം – കോയിപ്രം അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഓമല്ലൂര്‍ – കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ചെന്നീര്‍ക്കര -പത്തനംതിട്ട എല്‍.എ(ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാര്‍, ഇലന്തൂര്‍-പത്തനംതിട്ട പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ചെറുകോല്‍-പത്തനംതിട്ട പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് അഗ്രികള്‍ച്ചര്‍(മാര്‍ക്കറ്റിംഗ്) അസിസ്റ്റന്റ് ഡയറക്ടര്‍, കോഴഞ്ചേരി-ആറന്മുള അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, മല്ലപ്പുഴശ്ശേരി-കോഴഞ്ചേരി കോ-ഓപ്പറേറ്റീവ്(ഓഡിറ്റ്) അസിസ്റ്റന്റ് ഡയറക്ടര്‍, നാരങ്ങാനം-കോഴഞ്ചേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, റാന്നി പഴവങ്ങാടി-റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍, റാന്നി- റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, റാന്നി അങ്ങാടി-റാന്നി പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍.
റാന്നി പെരുന്നാട് – റാന്നി കോ-ഓപ്പറേറ്റീവ് ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍, വടശ്ശേരിക്കര- റാന്നി അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ചിറ്റാര്‍- റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, സീതത്തോട് – പെരുനാട് സബ്- രജിസ്ട്രാര്‍, നാറാണംമൂഴി-റാന്നി ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, വെച്ചൂച്ചിറ- റാന്നി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍, കോന്നി-പത്തനംതിട്ട ലാന്റ് റെക്കോഡ് സ് സര്‍വ്വേ സൂപ്രണ്ട്, അരുവാപ്പുലം – പത്തനംതിട്ട പിഡബ്ല്യുഡി റോഡ്‌സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രമാടം – പത്തനംതിട്ട ലാന്റ് റെക്കോഡ്‌സ് സര്‍വ്വേ സൂപ്രണ്ട്, മൈലപ്ര – പത്തനംതിട്ട, റവന്യു റിക്കവറി, തഹസില്‍ദാര്‍, വള്ളിക്കോട് – പത്തനംതിട്ട ജില്ലാ എഡ്യുക്കേഷണല്‍ ഓഫീസര്‍, തണ്ണിത്തോട് – അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്റ്ററി, കോന്നി, മലയാലപ്പുഴ – സോയില്‍ സര്‍വേ ഓഫീസ്, പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടര്‍, പന്തളം തെക്കേക്കര – അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, പന്തളം.
തുമ്പമണ്‍ – അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, പന്തളം, കുളനട – അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, അടൂര്‍, ആറന്മുള – അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, ആറന്മുള, മെഴുവേലി – അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, കോഴഞ്ചേരി, ഏനാദിമംഗലം- അസിസ്റ്റന്റ് എക്‌സിക്യൂറ്റീവ് എഞ്ചിനീയര്‍ (പിഡബ്ല്യുഡി ബില്‍ഡിംഗ്) സബ് ഡിവിഷന്‍, അടൂര്‍, ഏറത്ത്- താലൂക്ക് സപ്ലൈ ഓഫീസര്‍, അടൂര്‍, ഏഴംകുളം – സര്‍വേ സൂപ്രഡന്റ്, ലാന്‍ഡ് റെക്കോര്‍ഡ്‌സ് (റിസര്‍വേ), അടൂര്‍, കടമ്പനാട് – അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, കോന്നി, കലഞ്ഞൂര്‍ – അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, കോന്നി, കൊടുമണ്‍ – സബ്-രജിസ്ട്രാര്‍ അടൂര്‍, പള്ളിക്കല്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), അടൂര്‍.
മുനിസിപ്പാലിറ്റികളിലെ വരണാധികാരികള്‍
അടൂര്‍ മുനിസിപ്പാലിറ്റി(1-28) – അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍. പത്തനംതിട്ട മുനിസിപ്പാലിറ്റി(1-32) പത്തനംതിട്ട ഡിസ്ട്രിക്റ്റ് സോയില്‍ കണ്‍സര്‍വേഷന്‍. തിരുവല്ല മുനിസിപ്പാലിറ്റി (1 -20) ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, തിരുവല്ല, തിരുവല്ല മുനിസിപ്പാലിറ്റി (20-39) റവന്യു ഡിവിഷണല്‍ ഓഫീസര്‍, തിരുവല്ല. പന്തളം (1-33) ഡിസ്ട്രിക്റ്റ് എസ്.സി ഡെവലപ്‌മെന്റ് ഓഫീസര്‍, പത്തനംതിട്ട.