ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു. ടെക്സസിലെ ഡാളസിനടുത്ത് മെസ്കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്സ് അലക്സാണ്ടറാണ് (71) മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കാരം ഇന്ന് രാവിലെ സണ്ണിവേയ്ലിലുള്ള ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടത്തും. ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടുരിന്റെ ഭാര്യാ പിതാവാണ് അലക്സ് അലക്സാണ്ടര്‍.
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു
RECENT NEWS
Advertisment