Saturday, June 22, 2024 11:49 am

ഉപ്പ് ചാക്കുകളിൽ അരി ; ലണ്ടനിലേക്ക് കടത്താനായി കൊണ്ടുവന്ന അരി കണ്ടെയ്നർ കൊച്ചിയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഒരു കോടി രൂപ വിലമതിക്കുന്ന അരി പിടികൂടി. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കണ്ടെയ്നറുകളിലായി ഉപ്പ് എന്ന് രേഖപ്പെടുത്തിയാണ് അരിയെത്തിച്ചത്. നികുതി വെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിലെ വ്യാപാരിയുടെ പേരിലാണ് അരിയെത്തിയത്. മൂന്ന് കണ്ടെയ്നറിലാണ് അരിയെത്തിച്ചത്. വെള്ളിയാഴ്ചയാണ് അനധികൃതമായി എത്തിച്ച അരി കസ്റ്റംസ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ അരി കടത്താനായുള്ള 13 ശ്രമങ്ങളാണ് കസ്റ്റംസ് പൊളിച്ചത്. ഒരു മാസത്തിനുള്ളിൽ വല്ലാർപാടത്ത് കൂടി അനധികൃതമായി കടത്താൻ ശ്രമിച്ചത് 4 കോടി രൂപയോളം വില വരുന്ന അരിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഉപ്പ് ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെയ്നറിനുള്ളിൽ അരി സൂക്ഷിച്ചിരുന്നത്. ചിലയിനം അരികൾ കയറ്റി അയയ്ക്കുന്നതിനുളള നിയന്ത്രണങ്ങൾ മൂലമാണ് കച്ചവടക്കാർ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതെന്നാണ് സൂചന. കിലോയ്ക്ക് 160 രൂപ വില വരുന്ന ബിരിയാണി അരിയാണ് വെള്ളിയാഴ്ച പിടികൂടിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് അന്തിച്ചന്ത വാർഡിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും...

പാലസ്‌തീനെ അംഗീകരിച്ച് അർമേനിയ

0
യെരവാൻ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അർമേനിയ. യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, നോർവെ,...

നീറ്റ് പരീക്ഷക്രമക്കേട് : മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു ; ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി...

ചെന്നീർക്കര ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തില്‍ 23ന് പുസ്തക പ്രദർശനം നടക്കും

0
പത്തനംതിട്ട : ചെന്നീർക്കര ദേശാഭിമാനി വായനശാലയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ...