Thursday, April 17, 2025 11:18 pm

വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം : ​യു.​ഡി.​എ​ഫ് പി​ന്തു​ണ ആ​ര്‍.​എം.​പി.​ഐ​ക്കു​ത​ന്നെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് പി​ന്തു​ണ ആ​ര്‍.​എം.​പി.​ഐ​ക്കു​ത​ന്നെ. അ​നൗ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ളാ​ണി​തു​വ​രെ ന​ട​ന്ന​തെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​രു​ക​ക്ഷി​യും ത​മ്മി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി. ആ​ര്‍.​എം.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ സ്ഥാ​നാ​ര്‍ഥി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​റി​യി​ച്ചു.

എ​ല്‍.​ജെ.​ഡി മു​ന്ന​ണി​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ട​ക​ര മ​ണ്ഡ​ലം ല​ക്ഷ്യ​മാ​ക്കി കോ​ണ്‍ഗ്ര​സി​ല്‍ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ രം​ഗ​ത്തു​ണ്ട്. മു​സ്​​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചെ​ടു​ത്തോ​ളം ആ​ര്‍.​എം.​പി.​ഐ​ക്ക് വ​ട​ക​ര സീ​റ്റ് ന​ല്‍കാ​നാ​ണ് താ​ല്‍പ​ര്യം. മു​ന്ന​ണി​ത​ല​ത്തി​ല്‍ ച​ര്‍ച്ച മു​റു​കുമ്പോ​ള്‍ വ​ട​ക​ര സീ​റ്റ് ലീ​ഗ് സ്വ​ന്ത​മാ​ക്കി ആ​ര്‍.​എം.​പി.​ഐ​ക്ക് ന​ല്‍കാ​നും സാ​ധ്യ​ത​യു​ണ്ട്.

2008ല്‍ ​ആ​ര്‍.​എം.​പി.​ഐ രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം വ​ട​ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ര്‍, ചോ​റോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ല മെ​ച്ച​പ്പെ​ടു​ത്താ​ന്‍ യു.​ഡി.​എ​ഫി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​നേ​ട്ടം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ന്‍ യു.​ഡി.​എ​ഫി​നോ ആ​ര്‍.​എം.​പി.​ഐ​ക്കോ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ യു.​ഡി.​എ​ഫ്, ആ​ര്‍.​എം.​പി.​ഐ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച ജ​ന​കീ​യ​മു​ന്ന​ണി വ​ലി​യ​മാ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, ക​ല്ലാ​മ​ല ഡി​വി​ഷ​നി​ല്‍ മു​ന്ന​ണി​ധാ​ര​ണ​ക്ക്​ വി​രു​ദ്ധ​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര‍​ന്റെ പി​ന്തു​ണ​യോ​ടെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി വ​ന്ന​ത് ര​ണ്ടു ത​വ​ണ​യാ​യി യു.​ഡി.​എ​ഫി‍ന്റെ കൈ​ക​ളി​ലു​ണ്ടാ​യി​രു​ന്ന വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ലേ​ക്കാ​ണ് ന​യി​ച്ച​ത്. ഇ​തോ​ടെ ജ​ന​കീ​യ മു​ന്ന​ണി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന് ആ​ര്‍.​എം.​പി.​ഐ​ ത​ന്നെ പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും യു.​ഡി.​എ​ഫും ആ​ര്‍.​എം.​പി.​ഐ​യും ചേ​രി​തി​രി​ഞ്ഞ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് വ​ട​ക​ര​യി​ല്‍ ഇ​ട​തു​മു​ന്ന​ണി ജ​യി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ വോ​ട്ടു​ക​ള്‍ ചി​ത​റു​ന്ന​ത്, ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് യു.​ഡി.​എ​ഫി‍െന്‍റ പൊ​തു​വി​കാ​രം. ഇ​തി​നി​ടെ, വ​ട​ക​ര ഇ​ട​തു​മു​ന്ന​ണി​ക്കും കീ​റാ​മു​ട്ടി​യാ​ണ്. ജെ.​ഡി.​എ​സി​നോ എ​ല്‍.​ജെ.​ഡി​ക്കോ​യെ​ന്നാ​ണ് പ്ര​ധാ​ന​ചോ​ദ്യം. ഇ​രു​ക​ക്ഷി​യും പി​ടി​വ​ലി​ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി.​പി.​എം ഏ​റ്റെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ

0
കോട്ടയം :  ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ് നടത്തിയ...

ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതോ ?

0
വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍...

വനിതാ എസ്ഐയെ അപമാനിച്ച ബിജെപി പ്രവർത്തകനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് അവിശ്വസനീയമെന്ന് കെഎസ്‌യു

0
കൊച്ചി: കൃത്യനിർവഹണത്തിനിടെ വനിതാ എസ്ഐയെ അപമാനിച്ച ബിജെപി പ്രവർത്തകനെതിരെ കേസെടുക്കാൻ പോലീസ്...

ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു

0
കോതമംഗലം: കോതമംഗലത്തിന് സമീപം പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ്...