കണ്ണൂർ : ജില്ലയിലെ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പിതാവിന്റെ നില ഗുരുതരമാണ്.
കണ്ണൂരിൽ വാഹനാപകടം ; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പിതാവ് ഗുരുതരാവസ്ഥയിൽ
RECENT NEWS
Advertisment