റാന്നി : മുൻ എംഎൽഎ രാജു എബ്രഹാമിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇടമൺ വില്ലേജ് ഓഫീസ് പടി-മണ്ണിൽ പടി റോഡ് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. 10 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി ചെലവഴിച്ചത്. അനിൽ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോയ്സി ചാക്കോ, രാജേഷ് വാകത്താനം, മാത്യു കാവാലം, എൻ. എം ശമുവേൽ എന്നിവർ പ്രസംഗിച്ചു.
ഇടമൺ വില്ലേജ് ഓഫീസ് പടി-മണ്ണിൽ പടി റോഡ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment