പത്തനംതിട്ട : ഉടയാന്‍ കാവ് – കുടിവിള റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എ ഫണ്ടില്‍ നിന്ന് 6.50 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം ലിജി ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി മോഹനന്‍, ആസൂത്രണ സമിതി അംഗം എസ് സി ബോസ്, പി ലേഖ, പി രതീഷ്, കെ രാധാകൃഷ്ണന്‍, ശകുന്തള, സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉടയാന്‍ കാവ് – കുടിവിള റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment