വയനാട് : വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് നിലവില്‍ കിട്ടിയ വിവരം.
ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment